പ്രമാടം : ചാരുനിൽക്കുന്നതിൽ എൻ. വിശ്വനാഥൻ (റിട്ട. സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ-79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ രമണി. മക്കൾ: സി.വി. ബിനു, സി.വി. ദീപ. മരുമക്കൾ: ബിനു, വിജയൻ. വെട്ടൂർ കിഴക്കേമറ്റപ്പള്ളിൽ കുടുംബാംഗമാണ്.