അടൂർ: 142 ലിറ്റർ കോടയും ഒന്നര ലിറ്റർ ചാരായവുമായി തെങ്ങമം പാലവിള വീട്ടിൽ ചന്ദ്രനെ അറസ്റ്റ് ചെയ്തു. പ്രിവന്റീവ് ഓഫീസർ ബി. രാജീവ്, സോമശേഖരൻ, ജോസഫ്, രാജേഷ്, രാജൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു