ഇളമണ്ണൂർ: ചേന്നായത്ത് കിഴക്കേതിൽ (ചൈത്ര ) യിൽ സി.ആർ.വിജയൻ ഉണ്ണിത്താൻ (72) ഡൽഹിയിൽ നിര്യാതനായി. ഭാര്യ -സുഭദ്രാമ്മ ,മക്കൾ:അമിത് .വി .ഉണ്ണിത്താൻ ,അജിത് .വി .ഉണ്ണിത്താൻ ,അഭിജിത് .വി.ഉണ്ണിത്താൻ .മരുമക്കൾ : അർച്ചന ,അശ്വതി