26-sob-kc-george
കെ. സി. ജോർജ്

പ്രക്കാനം: കോയിക്കലേത്ത് മുറിയിൽ കെ. സി. ജോർജ് (76) നിര്യാതനായി സംസ്‌കാരം നാളെ 11:30 ന് ഐ.പി.സി ബെഥേൽ പ്രക്കാനം സഭയുടെ ഇലന്തൂർ പാലച്ചുവട് സെമിത്തേരിയിൽ. ഭാര്യ പരേതയായ കുഞ്ഞമ്മ, മലമുറ്റം. മക്കൾ: ലിസി, മിനി, സുജ, സുനി, പാസ്റ്റർ സന്തോഷ്, ഐ.പി.സി കർമ്മേൽ കരിംകുറ്റിക്കൽ. മരുമക്കൾ: ബിജു ഡൽഹി, ലാലിച്ചൻ കളത്തിൽ, ബിനോയി പൂവൻകുന്നിൽ, ബിനു മസ്‌കറ്റ്, ജിൻസി പാലനിൽക്കുന്നതിൽ.