അടൂർ : ഏനാദിമംഗലം സർവ്വീസ് സഹകരണ ബാങ്കിന്റെയും ജീവനക്കാരുടേയും ബോർഡിന്റെയും സംഭവാനയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10,01,513രൂപ നൽകി. ഇതിനുള്ള ബാങ്ക് പ്രസിഡന്റ് പ്രൊഫ. കെ. മോഹൻകുമാർ സഹകരണ സംഘം ജോയിന്റ് രജിസ്റ്റാർ കെ ജി പ്രമീളയ്ക്ക് കൈമാറി.