മെഴുവേലി: കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മെഴുവേലി പഞ്ചായത്ത് ഗവ: ആയൂർവേദ ഡിസ്‌പെൻസറിയിൽ ആയുർരക്ഷാ ക്ലിനിക്ക് തുടങ്ങി.
എല്ലാ ദിവസവും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് പ്രവർത്തനം. കൂടുതൽ വിവരങ്ങൾക്ക് 8547366499 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണമെന്ന് മെഡിക്കൽ ഒാ ഫീസർ ഡോ. ശ്രീദേവി എൻ.നമ്പൂതിരി അറിയിച്ചു.