26-sob-pm-mathew
പി. എം.മാത്യു(

മല്ലപ്പള്ളി പരിയാരം: പൂതാംപുറത്ത് പരേതനായ ചെറിയാൻ മാത്തന്റെ മകൻ പി. എം.മാത്യു(കുഞ്ഞുമോൻ 69) നിര്യാതനായി. സംസ്‌കാരം ഇന്ന് 1.30 ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളിയിൽ.ഭാര്യ: മുണ്ടിയപ്പള്ളി വടക്കേടത്ത് കുഞ്ഞമ്മ.മക്കൾ: ബിനു,ബിജു.മരുമക്കൾ: പേരൂർ കുന്നിപ്പറമ്പിൽ ഷിബു,മഞ്ജു.