പന്തളം: ആർ.പി.എഫ് റിട്ടയേർഡ് എസ്.ഐ. മുടിയൂർക്കോണം വിജയഭവനത്തിൽ എ.വി.വിജയൻ(60) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: വി.വിപിൻ, വി.നിധിൻ. മരുമക്കൾ: രേവതി, ജീന. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.