27-annamma-mathew

ചെറുകോൽ : അയിരൂർ പുതുപ്പറമ്പിൽ കുടുംബാംഗം നെല്ലിയ്ക്കൽ പുത്തൻവീട്ടിൽ ടി.വി. മാത്യുവിന്റെ (റിട്ട. അദ്ധ്യാപകൻ, എം.ടി.എച്ച്.എസ്, അയിരൂർ) ഭാര്യ അന്നമ്മ മാത്യു (റിട്ട.ഹെഡ്മിസ്ട്രസ്, എം.ടി.എൽ.പി.എസ്, ചെറുകോൽ -79) നിര്യാതയായി. മല്ലപ്പള്ളി പരിയാരം തെക്കേമുറിയിൽ കുടുംബാംഗമാണ്. സംസ്‌കാരം 29ന് രാവിലെ 11 ന് കാട്ടൂർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. മക്കൾ : സന്തോഷ് വി. മാത്യു (ഹെഡ്മാസ്റ്റർ, എൽ.എം.എച്ച്.എസ്, വെൺമണി), സുനു മാത്യു (യു.കെ), സുജ മാത്യു (ബാംഗ്ലൂർ), സിബി മാത്യു (യു.എസ്.എ). മരുമക്കൾ : ജാൻസി തോമസ് (സെന്റ് ബഹനാൻസ് എച്ച്.എസ്.എസ്, വെണ്ണിക്കുളം), അനിൽ മാത്യു (യു.കെ), ബാബു കോശി (ബാംഗ്ലൂർ), മഞ്ജു മാത്യു (യു.എസ്.എ).