അയിരൂർ : വിശ്വബ്രാഹ്മണ സമൂഹം മൂക്കന്നൂർ ശാഖയുടെ നേതൃത്വത്തിൽ മൂക്കന്നൂരിൽ പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തു. ശാഖാ സെക്രട്ടറി അരുണാചലനാചാരി, കെ.ടി. മുരുകേഷ്, പി.എസ്. ശിവകുമാർ, പി.എൻ. ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.