മല്ലപ്പള്ളി : പവ്വോത്തിക്കുന്നേൽ പളാംകുഴിക്കൽ പരേതനായ മാത്തൻ മർക്കോസിന്റെ മകൻ വറുഗീസ് മാത്തൻ (ബേബിക്കുട്ടി - 54) യു.എസ്.എ ഇൻഡ്യാനയിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. മക്കൾ: നിധി, നവീൻ.