27-sreedharan

ഇലവുംതിട്ട: വെള്ളിലഞ്ഞിയിൽ, വല്ലീശ്വരത്ത്, ശ്രീധരൻ (93) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ചന്ദ്രവദി.
മക്കൾ: ഇന്ദിര, ഷിബു വി എസ്, ലാലി, തുളസി, ബാനർജി. മരുമക്കൾ: പരേതനായ നാരായണൻ, പ്രശാന്തി, സുധീർ , സത്യപാലൻ, ഷീജ.