പൂഴിക്കാട് ഗവ യു പിസ്‌കൂൾ വളപ്പിൽകുട്ടികൾ കൃഷി ചെയ്തിരുന്ന ചീര പന്തളം നഗരസഭ കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകുന്നതിന് വേണ്ടി സ്‌കൂൾ പി.ടി. അംഗവും പന്തളം നഗരസഭ വൈസ് ചെയർമാനുമായ ആർ. ജയൻ ഹെസ് മിസ്ട്രസ്റ്റ് ബി. വിജയലക്ഷ്മി സ്‌കൂൾ എസ്.ആർ.ജി കൺവീനർ എസ്. അമ്പിളി എന്നിവ രിൽ നിന്നും ഏറ്റുവാങ്ങുന്നു
പന്തളം:പൂഴിക്കാട് ഗവ.യു.പിസ്‌കൂൾ വളപ്പിൽകുട്ടികൾ കൃഷി ചെയ്തിരുന്ന ചീര പന്തളം നഗരസഭ കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകുന്നതിന് വേണ്ടി സ്‌കൂൾ പി.ടി. അംഗവും പന്തളം നഗരസഭ വൈസ് ചെയർമാനുമായ ആർ.ജയൻ ഹെസ് മിസ്ട്രസ്റ്റ് ബി.വിജയലക്ഷ്മി സ്‌കൂൾ എസ്.ആർ.ജി കൺവീനർ എസ്.അമ്പിളി എന്നിവരിൽ നിന്നും ഏറ്റുവാങ്ങി.