കൊല്ലകടവ് : കടയിക്കാട് നല്ലവീട്ടിൽ ദേവീക്ഷേത്ര ഭരണസമിതി പ്രസിഡന്റ് പ്രസന്നൻ കടമ്പാട്ടിന്റെ സാന്നിദ്ധ്യത്തിൽ ഭക്ഷ്യധാന്യകിറ്റും പച്ചക്കറിക്കിറ്റും വിതരണം ചെയ്തു.