27-damodaran-achary

കോട്ടാങ്ങൽ: മേതല റിട്ട. വില്ലേജ് അസിസ്റ്റന്റ് ദാമോദരൻ ആചാരി (78) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: തിരുവല്ല കല്ലുങ്കൽ രാജാമണി. മക്കൾ: ദീപ, ദിലീപ്.