ചെങ്ങന്നൂർ: ആല, പെണ്ണുക്കര, കോടഞ്ചിറ, പാലച്ചുവട്, പുലിയൂർ, കുളിക്കാംപാലം എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ടു 5 വരെ വൈദ്യുതി മുടങ്ങും.