വായ്പ്പൂര് : എസ്.എൻ.ഡി.പി യോഗം 1128-ാം ശാഖയുടെ നേതൃത്വത്തിൽ കൊവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും 1000 രൂപ വച്ച് വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.പി സത്യേന്ദ്രൻ, വൈസ് പ്രസിഡന്റ് കെ.എസ് വിജയൻ, സെക്രട്ടറി അശോക് കുമാർ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.