28-radhakrishnan-nair
രാധാകൃഷ്ണൻ നായർ

അയിരൂർ : തേലപ്പുറത്ത് വീട്ടിൽ രാധാകൃഷ്ണൻ നായർ (77) നിര്യാതയായി. സംസ്‌കാരം : 29ന് രാവിലെ 11ന്. ഭാര്യ : ലീലാമണിയമ്മ തോട്ടപ്പുഴശ്ശേരി മരുതുമണ്ണിൽ കുടുംബാംഗം. മക്കൾ : ജ്യോതി, രാജേഷ് (മസ്‌കറ്റ്), പരേതനായ രഞ്ജു. മരുമക്കൾ : മോഹൻ (കുറിച്ചി), വീണ (ഇടപ്പാവൂർ), മഞ്ജു (അയിരൂർ).