28-p-m-kurian
പി.എം കുര്യൻ

ചെങ്ങന്നൂർ: മഴുക്കീർ കൊണ്ടോടിയിൽ പി.എം കുര്യൻ (തങ്കച്ചൻ - 75) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച്ച പകൽ 12 ന് മഴുക്കീർ സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ.കുറ്റിക്കാട്ടിൽ കുടുംബാംഗം. മക്കൾ: റെജി, റെനു, ബിനു.( ഇരുവരും സൗദിയിൽ ). മരുമക്കൾ : ജെസ്സി, ഷീന (സൗദി), ബിജി.