28-p-k-sivaprasad
പി.കെ ശിവ പ്രസാദ്

വെൺമണി: സി.പി.ഐ യുടെ ചെങ്ങന്നൂർ താലൂക്ക് അസി: സെക്രട്ടറിയും ബി.കെ.എം. യു ആലപ്പുഴ ജില്ലാ പ്രസിഡന്റും, സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന പവ്വറത്തറയിൽ പി.കെ ശിവ പ്രസാദ് (47) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. പരേതനായ ടി. സി കേശവൻ, ടി.എൻ ഭവാനിയമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ രാജി (ബംഗ്ളരൂ), രാജൻ പി.കെ, ശാന്തമ്മ, മോഹനൻ, ഉമേഷ് കുമാർ, സൂഷ്മ.