2-gopinathan-pillai
ഗോപിനാഥൻ പിള്ള

കുളനട: ഞെട്ടൂർ തടത്തിൽ ഗോപിനാഥൻ പിള്ള (62) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സരസ്വതിയമ്മ (ആശാ വർക്കർ, കുളനട). മക്കൾ: സംഗീത, സരിത, സജിത (ചെമ്മണ്ണൂർ ക്രെഡിറ്റ്സ് ആന്റ് ഇൻവെസ്റ്റ്‌മെന്റ്സ് ലിമിറ്റഡ്, പന്തളം). സഞ്ചയനം ഞായറാഴ്ച ഒൻപതിന്.