ചെങ്ങന്നൂർ: ആല, പെണ്ണുക്കര, വാഴക്കൂട്ടം, പുലിയൂർ, കുളിക്കാംപാലം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈ​കിട്ട് 5 വരെ വൈദ്യുതി മുടങ്ങും.