29-sob-kr-chandrasekhara
കെ.ആർ.ചന്ദ്രശേഖരൻ നായർ

നാരങ്ങാനം:​ വല്ല്യമലയിൽ കൃഷ്ണവിലാസം വീട്ടിൽ റിട്ട:പൊലീസ് ഉദ്യോഗസ്ഥനായ കെ.ആർ.ചന്ദ്രശേഖരൻ നായർ (71) നിര്യാതനായി. സംസ്‌കാരം ന​ടത്തി. ഭാര്യ:​ ഗീത. മകൻ :​ ഹരികൃഷ്ണൻ.