അയിരൂർ: അയിരൂർ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിൽ ബി ,ജെ ,പി യുടെ നേതൃത്വത്തിൽ ഇരുനൂറ്റി അൻപത് കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം കെ ,കെ .ഗോപിനാഥൻ നായർ ഉൽഘാടനം ചെയ്തു .പ്രസാദ് മൂക്കന്നൂർ .അജി ,എം .എസ് .രവീന്ദ്രൻ നായർ ,കെ .ടി .മുരുകേഷ് ,കണ്ണൻ എന്നിവർ നേതൃത്വം നൽകി .