അയിരൂർ: പകലോമറ്റം താഴമൺ കുടുംബാംഗം പെരുമരത്തുങ്കൽ ജോർജ്ജ് ചെറിയാൻ (ബേബി-85) മുംബയിൽ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : മോളി ജോർജ്ജ് കല്ലൂപ്പാറ പ്ലാക്കോട്ട് കുടുംബാംഗമാണ്. മക്കൾ: മഞ്ചു, സഞ്ചു, വീണ. മരുമക്കൾ: പിങ്കി, ബ്ലസി, വിനു.