കുന്നിട: കുരുമ്പേലിൽ ഭാരതിഅമ്മ (85) നിര്യാതയായി. മകൻ: അനിൽകുമാർ (പി.ഡബ്ല്യു.ഡി പത്തനംതിട്ട). മരുമകൾ: നിഷ അനിൽ. സഞ്ചയനം 4ന് രാവിലെ 8ന്.