പത്തനംതിട്ട: പ്രകൃതി ദുരന്തങ്ങളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഉണ്ടാകുന്ന നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനായി ദേശീയ ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ രൂപീകരിക്കുന്ന ഇൻസിഡന്റ് റസ്‌പോൺസ് സിസ്റ്റവുമായി ബന്ധപ്പെട്ട് 30ന് രാവിലെ 10.30ന് ജില്ലാ കളക്ടറുടെ ചേംബറിൽ യോഗം ചേരും.