കോന്നി: സ്പാരോ നേച്ചർ കൺസർവേഷൻ ഫോറത്തിന്റെയും കോന്നി ജനറൽ ക്ലിനിക്കിന്റെയും സംയുക്കാഭിമുഖ്യത്തിൽ നടത്തിയ സൗജന്യമാസ്‌ക്ക് വിതരണം കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ. ഉദ്ഘാടനം ചെയ്തു. ഫോറം വൈസ് പ്രസിഡന്റ് ഡോ.സണ്ണി മൈക്കിൾ, സെക്രട്ടറി ചിറ്റാർ ആനന്ദൻ എന്നിവർ പങ്കെടുത്തു.