29-c-v-varghese
സി.വി.വർഗീസ്

പുറമറ്റം: മുണ്ടമല ചക്കിട്ട മുറിയിൽ പരേതനായ സാമുവേൽ വർഗീസിന്റെ മകൻ സി.വി.വർഗീസ് (75) (റിട്ട ചീഫ് മാനേജർ എം എം റ്റി സി) അമേരിക്കയിൽ ഡാളസിൽ നിര്യാതനായി. സംസ്‌കരം പിന്നീട്. ഭാര്യ തൈമറവുംകര ചെറിയക്കരേത്ത് വൽസ വർഗീസ്.മക്കൾ: ഡോളി വർഗീസ് , ഡയന വർഗീസ് മരുമക്കൾ: ജാസൺ വർഗീസ് (താഴാമ്പള്ളത്ത് ' തിരുവല്ല): പ്രെയ്സൺ എബ്രഹാം (കൊക്കയിൽ, പള്ളിപ്പാട്)