മുട്ടത്തുകോണം : പുല്ലാമല താഴേതിൽ പ്രഭാകരൻ (87)നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ പരേതയായ സരസമ്മ. മക്കൾ: പരേതനായ പ്രസാദ്, പ്രദീപ്, പ്രമോദ്. മരുമക്കൾ: രമണി പ്രസാദ്, ശ്യാമള പ്രദീപ്, ദീപാ പ്രമോദ്.