30-m-v-prabhakaran
എം.വി.പ്രഭാകരൻ

അയിരൂർ : കൊച്ചുപുരയ്ക്കൽ എം.വി.പ്രഭാകരൻ (73) യു.എസ്.എ.യിൽ നിര്യാതനായി. സംസ്‌കാരം പിന്നീട് അവിടെ നടക്കും. ഭാര്യ : പരേതയായ സരസമ്മ. മക്കൾ : സിന്ധു, സിജി, സിബു പ്രിയ.