റാന്നി : ടൗൺ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിൽ നാളെ നടക്കേണ്ടിയിരുന്ന പ്രതിഷ്ഠാനവാർഷിക പരിപാടികൾ മാറ്റിവച്ചു. പതിവ് പൂജകളും ചടങ്ങുകളും മാത്രം ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.