30-pushpakumar
പുഷ്പകുമാർ

അടൂർ : പഴകുളം കിഴക്ക് വട്ടവിളയിൽ എസ്.ഡി. പുരത്തു വീട്ടിൽ പുഷ്പകുമാർ (60) നിര്യാതനായി. സംസ്‌കാരം നടത്തി.
ഭാര്യ : മണി. മക്കൾ : ശാന്തി, ധന്യ. മരുമക്കൾ : ദിലീപ്, വിനേഷ്.