പന്തളം: റിട്ട. എൽ.ഐ.സി. ഉദ്യോഗസ്ഥൻ മങ്ങാരം കാവിന്റെ കിഴക്കേതിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ എം.കെ.ലീലാമണിയമ്മ (78) നിര്യാതയായി. സംസ്‌കാരം നടത്തി. പന്തളം എൻ.എസ്.എസ്. ബോയ്സ് ഹൈസ്‌കൂളിലെ റിട്ടയേർഡ് അദ്ധ്യാപികയാണ്. മക്കൾ: ഡോ. ലക്ഷ്മി എസ്. നായർ, മഞ്ജു എസ്. നായർ (അസോസിയേറ്റ് പ്രൊഫസർ, കോളേജ് ഓഫ് എൻജിനീയറിംഗ്, അടൂർ), എസ്. ജയകൃഷ്ണൻ (സബ് എഡിറ്റർ, മാതൃഭൂമി, തൃശൂർ). മരുമക്കൾ: സി. സഞ്ജയൻ, വി.രമ്യ (സീനിയർ ലീഗൽ മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക് റീജണൽ ഓഫീസ്, കോഴിക്കോട്). സഞ്ചയനം ഞായറാഴ്ച ഒൻപതിന്.