പുനലൂർ: തൊളിക്കോട് കുട്ടോത്തറ വീട്ടിൽ കെ.എസ്. എബ്രഹാം (അവറാച്ചൻ, റിട്ട. കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട്-73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വാളക്കോട് സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ എബ്രഹാം. മക്കൾ: അജീഷ്, അനീഷ് (കാനഡ). മരുമകൾ: ഷനു അനീഷ് (കാനഡ).