പന്തളം: മുടിയൂർകോണം താന്നിയ്ക്കൽ പരേതനായ വി. ചാക്കോയുടെ മകൻ റ്റി.സി.എബ്രഹാം (രാജു- 62) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് അറത്തിൽ സെന്റ് ജോർജ് ഓർത്തഡോക്സ് മഹാ ഇടവക പള്ളിയിൽ. നെടുമൺ പുത്തൻപുരയ്ക്കൽ കുടുംബാംഗം ബിൻസി (സുജ) യാണ് ഭാര്യ. മക്കൾ: ജോബിൻ, അനു, അൻസി, റിൻസി.