വായ്പ്പൂര്: പുതുപ്പറമ്പിൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ രാധമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് പാടിമൺ പൗവൗത്തിപ്പടിയിലുള്ള മകൻ മുരളീധരൻ നായരുടെ വീട്ടുവളപ്പിൽ. മക്കൾ: രാധാകൃഷ്ണൻ നായർ, മുരളീധരൻ നായർ. മരുമക്കൾ: ലീല, ഇന്ദിര.