വെൺമണി: കോടുകുളഞ്ഞിക്കരോട് താന്നിക്കാട്ടിൽ പരേതനായ അച്യുതൻപിള്ളയുടെ ഭാര്യ സരോജനിയമ്മ (83) നിര്യാതയായി. മക്കൾ: കുമാരി, മോഹനൻപിള്ള, ലളിത, രവിപിള്ള. മരുമക്കൾ: മോഹനൻ നായർ, സുധാമോഹനൻ, സോമൻപിള്ള, സുബിത. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.