1
സേവാഭാരതി തെങ്ങമം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അടൂർ അകെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് ശുചീകരിക്കുന്നു.

തെങ്ങമം: സേവാഭാരതി തെങ്ങമം മണ്ഡലം സമതിയുടെ നേതൃത്വത്തിൽ അടൂർ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാൻഡിലെ 57 ബസ്സുകളും സ്റ്റാൻഡും അണുവിമുക്തമാക്കി.ആർ.എസ്.എസ് തെങ്ങമം മണ്ഡൽ കാര്യവാഹ് ജിഷ്ണു മണ്ഡൽ സേവ പ്രമുഖ് രാഹുൽ. ഗോവിന്ദ് നിഖിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.