പ​ത്ത​നം​തി്ട്ട: കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രവാസികളുടെ ആവശ്യങ്ങളോട് നീതി കാണിക്കണമെന്നും, നാട്ടിൽ എത്താൻ ആഗ്രഹിക്കുന്ന പ്രവാസികളെ ചാർട്ടേഡ് വിമാനത്തിൽ എത്തിക്കുവാനുള്ള നടപടികൾ സ്വീകരിക്കണം എന്നും ആവശ്യപ്പെട്ട് നാളെ രാവിലെ10 മുതൽ കോഴഞ്ചേരി ടൗണിലുള്ള സി..കേശവൻ സ്​ക്വയറിൽ കോഴഞ്ചേരി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്തത്തിൽ സത്യാഗ്രഹം നടത്തുമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി .പ്രസിഡന്റ് തോമസ് ജോൺ.കെ അറിയിച്ചു.