01-sathyam
പ്രവാസി ലൈബ്രറിയിലേക്കുള്ള ഗ്രന്ഥങ്ങൾ സംവിധായകൻ ലാൽജി ജോർജ്് സത്യം പബ്ലിക്കേഷൻസ് ഡയറക്ടർ ഡോ.സി.വി.വടവനയിൽ നിന്ന് ഏറ്റു​വാ​ങ്ങുന്നു

തിരുവല്ല :ലോക്ക്‌ഡൗൺ കാലത്തും വായനയുടെ വസന്തം വിരിയിച്ച് സത്യം പുബ്ലിക്കേഷൻസ് ആൻഡ് ലിറ്റററി മിനിസിസ്‌ലോക പുസ്തകദിനത്തോടനുബന്ധിച്ച് വായനാശീലം വളർത്തിയെടുക്കുവാനും, ലോക്ക്‌ഡൗൺ കാലത്തെ മാനസിക സമ്മർദം കുറയ്ക്കുവാനും പതിനായിരം രൂപയുടെ പുസ്തകങ്ങൾ സൗജന്യമായി ലൈബ്രറികൾക്കു നൽകി യു.എസിൽ നിന്ന് വന്ന രണ്ട് കണ്ടീർ ഗ്രന്ഥങ്ങളാണ് വിതരണം ചെയ്തത്.സാമൂഹിക അകലം പാലിച്ചു ഗ്രന്ഥശാലകളിൽ വന്നിരുന്നു പുസ്തകം വായിക്കുവാനും സൗജന്യമായി ഗ്രന്ഥങ്ങൾ കൊണ്ടുപോകാനും അവസരമുണ്ട്. ​ പ്രവാസി ലൈബ്രറിയിലേക്കുള്ള ഗ്രന്ഥങ്ങൾ സംവിധായകൻ ലാൽജി ജോർജാണ് സത്യം പബ്ലിക്കേഷൻസ് ഡയറക്ടർ ഡോ.സി.വി.വടവനയിൽ നിന്ന് ഏറ്റു വാങ്ങിയത് .