കീരുകുഴി : പമ്പൂപടിഞ്ഞാറ്റേതിൽ വീട്ടിൽ കുട്ടൻ രാമചന്ദ്രൻ ആചാരി (75) നിര്യാതയായി. സംസ്കാരം നടത്തി. ഭാര്യ : ദേവകി. മക്കൾ : ഹരികുമാർ, മധു, ഗണേശൻ, ശോഭ, പരേതനായ പുരുഷോത്തമൻ
മരുമക്കൾ : നിർമ്മല, ലക്ഷ്മി, ബീന, വേണു. സഞ്ചയനം : 4ന് രാവിലെ 9.15 ന്