01-yuvajana-samithy
മാസ്‌ക്കുകളുടെ ഒന്നാംഘട്ട വിതര​ണ ഉദ്്​ഘാടനം ചെങ്ങന്നൂർ എംഎൽഎ സജിചെറിയാൻ നിർ​വ​ഹി​ക്കുന്നു

ചെ​ങ്ങന്നൂർ : പറയരുകാലാ യുവജനസമിതി കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുളക്കുഴ പഞ്ചായത്തിലെ 4,12,14 എന്നീ വാർഡുകളിൽ സൗജന്യമായി വിതരണം ചെയ്യുന്നതിന് വേണ്ടി സ്വന്തമായിതയാറാക്കിയമാസ്‌ക്കുകളുടെ ഒന്നാംഘട്ട വിതരണ ഉദ്​ഘാടനം സജിചെറിയാൻ എം.എൽ.എ നിർവഹിച്ചു. മുളക്കുഴപഞ്ചായത്ത് പ്രസിഡന്റ് രശ്മിരവീന്ദ്രൻ, പഞ്ചായത്തംഗം പി.ആർ വിജയകുമാർ,14-ാം വാർഡ്‌മെമ്പർ രാധാഭായി എന്നിവർ പങ്കെടുത്തു.