01-sob-mariyamma
മറിയാമ്മ

കല്ലൂപ്പാറ: എൽ.ഐ.സി റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് ഒാഫീസർ കടമാൻകുളം പുലിപ്രമലയിൽ പി.വി ഇട്ടിയുടെ ഭാര്യ മറിയാമ്മ (മേഴ്‌​സി​-69) നിര്യാതയായി.സംസ്‌കാരം പിന്നീട്. വാകത്താനം മുട്ടത്തുകരയിൽ കുടുബാംഗമാണ്.മക്കൾ: ബീറ്റാ വർഗീസ് (കുവൈത്ത്), രാജൈവ് തോമസ് (ഖത്തർ). മരുമക്കൾ:ഷിജി ജോസഫ് (കുവൈത്ത്), ലിത ജോസഫ് (ഖത്തർ).