01-manu-namboothiri
പന്തളം തെക്കേക്കര തട്ട ഒരിപ്പുറം ദേവി ക്ഷേത്രത്തിലെ മേൽശാന്തി എം.മനു നമ്പൂതിരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ സംഭാവന നൽകുന്നതിനായി ചിറ്റയം ഗോപകുമാർ എം എൽ എ ഏൽ​പ്പി​ക്കുന്നു

പന്തളം: സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനായി പന്തളം തെക്കേക്കര തട്ട ഒരിപ്പുറം ദേവീ ക്ഷേത്രത്തിലെ മേൽശാന്തി എം.മനു നമ്പൂതിരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ സംഭാവന നൽകുന്നതിനായി ചിറ്റയം ഗോപകുമാർ എം.എൽ.എ ഏൽപ്പിച്ചു.