ഓമല്ലൂർ : രക്തകണ്ഠസ്വാമി മഹാ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾ ഒഴിവാക്കിയതായി ക്ഷേത്ര ഉപദേശക സമിതിയുടെയും ഉൽസവ പൊതുകമ്മിറ്റിയുടെയും ഭാരവാഹികൾ അറിയിച്ചു.