01-sob-vs-john
വി.എസ്. ജോൺ

അയിരൂർ : ചെറു​കോൽപു​ഴ അ​ഴ​ക​നാ​കു​ഴി​യിൽ വാ​ഴ​ക്കാ​ലായിൽ വി.എസ്. ജോൺ (രാ​ജു-62) നി​ര്യാ​ത​നായി. സം​സ്​കാ​രം പി​ന്നീട്. ഭാര്യ : മാ​വേ​ലി​ക്ക​ര പ​ള്ള​ത്ത് റീ​ന. മ​ക്കൾ: റി​നോ​ജ് (ജർ​മ്മി​നി), റി​ജോ (ബാംഗ്ലൂർ).