01-sob-adv-aji-sathyan
അഡ്വ.അജി സത്യൻ

അടൂർ: പന്നിവിഴ പുതിയവീട്ടിൽ പരേതനായ സത്യശീലന്റെ മകനും അടൂർ ബാറിലെ അഭിഭാഷകനുമായ മേലൂട് കൃഷ്ണാഞ്ജലിയിൽ അഡ്വ.അജിസത്യൻ (49) നി​ര്യാ​ത​നായി.സംസ്‌കാരം നടത്തി.നളിനിയാണ് മാതാവ്. പത്തനംതിട്ട മാളിയേക്കൽ സൂര്യയിൽ കുടുംബാംഗം സുജോയാണ് ഭാര്യ.
മക്കൾ: ആദിത്യ എ.എസ് (അമൃത വിദ്യാലയം പന്തളം ), സൂര്യ എ.എസ് (എസ്.എൻ.വി, എച്ച്.എസ്.എസ്,അങ്ങാടിക്കൽ)