01-sob-radha
രാധ

വല്ലന : ചാമക്കാലായിൽ സുകുമാരന്റെ ഭാര്യ രാധ (57) നിര്യാതയായി. സംസ്‌കാരം നാളെ 11ന് വീട്ടുവളപ്പിൽ. മക്കൾ : സുധീഷ്, സൂര്യ. മരുമകൻ : രഞ്ജിത്ത്.