നാരങ്ങാനം: മലയാറ്റൂർ കുടുബാംഗമായ നാരങ്ങാനം ഇരട്ടോലിൽ വി.റ്റി.തോമസ് (കുട്ടി-99) നിര്യാതനായി. സംസ്‌കാരം പിന്നീട്. പുന്നക്കാട് മലയിൽ നെഗരിയിൽ കുടുംബാംഗം അന്നമ്മയാണ് ഭാര്യ. മക്കൾ: കുഞ്ഞുമോൻ, ആലീസ്, കുട്ടപ്പൻ, റോസമ്മ, പരേതരായ ലില്ലി, ജോയി കുട്ടി. മരുമക്കൾ: കുഞ്ഞമ്മ, ജോയി, സൂസമ്മ, ജെസി, പരേതരായ ബേബി, രാജൻ.